Text Details
|
നിന്നെ എതിരേൽക്കുമല്ലോ പൗർണ്ണമി പെൺകൊടി. പാടി വരവേൽക്കുമല്ലോ പാതിരാപുള്ളുകൾ. നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ. എന്നുവരുമെന്നുവരുമെന്നെന്നും കൊതിയാർന്നു നിൽപ്പൂ. വരില്ലേ നീ വരില്ലേ, കാവ്യപൂജാബിംബമേ. നിലാവായ് നീലരാവിൽ നിൽപ്പൂ, മൂകം ഞാൻ.
—
ഹരികൃഷ്ണൻസ്
(movie)
by ഫാസിൽ • കൈതപ്രം / ഔസേപ്പച്ചൻ
|
| Language: | Hindi |