Text Details
|
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ. ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം, ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ.
—
പരീക്ഷ
(movie)
by ഭദ്രൻ • ഒ.എൻ.വി. കുറുപ്പ് / ദക്ഷിണാമൂർത്തി
|
| Language: | Hindi |