Record your races with a typeracer account:
Create Your Account- Save your race history and scores.
- Customize your profile and racecar.
- It’s free, why not?
Text Details
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരു പുളകം. കരളിലുമലരിതളുതിരുമൊരളികുലമിളകിയ ചുരുളളകം. പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം. തൂമിഴികളിലെ നനവിലുമുണ്ടൊരു ലോകം. ആടും മയിലേ പാടും കുയിലേ തേടുന്നുവോ ലയതാളതരംഗം.
— ഉണ്ണികളേ ഒരു കഥ പറയാം
(movie)
by കമൽ • ബിച്ചു തിരുമല / ഔസേപ്പച്ചൻ
|
Language: | Hindi |
This text has been typed
7 times:
Avg. speed: | 26 WPM |
---|---|
Avg. accuracy: | 92.9% |