Text Details
|
അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ, നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ. പിട കാണേ പിടയ്ക്കും മൂഞ്ചാവൽ കോഴിത്താൻ, പിന്നാലെ കുറുക്കൻ തെയ്യന്താരോ. ആനത്തടിയനും ആനയ്ക്കൊടയനും ആനത്തൊടിയില് നെലയില്ലാ. അമ്പാടി ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ. തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ, ഡേയ്. വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലെടാ, എഡേയ്. ഒരു കൈ പൊരുതാം കരവീരറിയാം, ചുണയോടിതിലെ എതിരെയിഴയാം. തടിയാ മടയാ വാടാ കുഴിമടിയാ.
—
യോദ്ധാ
(movie)
by സംഗീത് ശിവൻ • ബിച്ചു തിരുമല / എ.ആർ. റഹ്‌മാൻ
|
| Language: | Hindi |