Record your races with a typeracer account:
Create Your Account- Save your race history and scores.
- Customize your profile and racecar.
- It’s free, why not?
Text Details
പിരിയിന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ. നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ. കരയില്ല കണ്ണുനീർ പോലും വിടചൊല്ലി യാത്രയായി. തിങ്ങുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു.
— ബോഡി ഗാർഡ്
(movie)
by സിദ്ദിഖ് • കൈതപ്രം / ഔസേപ്പച്ചൻ
|
Language: | Hindi |
This text has been typed
15 times:
Avg. speed: | 34 WPM |
---|---|
Avg. accuracy: | 93.1% |