Text Details
|
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം. ഞാനൊന്നു കരയുമ്പോൾ അറിയാതെയുരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം. കല്ലെടുക്കും കളിത്തുമ്പിയെ പോലെ ഒരുപാടു നോവുകൾക്കിടയിലും പുഞ്ചിരിച്ചിറകു വിടർത്തുമെൻ അച്ഛൻ.
—
സത്യം ശിവം സുന്ദരം
(movie)
by റാഫി മെക്കാർട്ടിൻ • കൈതപ്രം / വിദ്യാസാഗർ
|
| Language: | Hindi |