Text Details
|
നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ പാടുന്നു പ്രകൃതീദേവി. നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ എഴുതുന്നു വിശ്വൈകശില്പി.
—
കാർത്തിക
(movie)
by എം. കൃഷ്ണൻ നായർ • യൂസഫലി കേച്ചേരി / ബാബുരാജ്
|
| Language: | Hindi |