Text Details
|
മോനേ ദിനോശാ, അതിമോഹമാണ്, അതിമോഹം. എന്റെ അച്ഛന്റെ ചിത കത്തുന്ന കാലം വരെ നിനക്കായുസ്സുണ്ടാകും എന്ന മോഹം. അതു തെറ്റായിരുന്നു എന്നു ബോധ്യപ്പെടുമ്പോൾ നീ വാ. അച്ഛന്റെ കാൽവിരലിലെ രണ്ടോ മൂന്നോ നഖം വെട്ടിത്തരാം ഞാൻ. കൊണ്ടുപോയി ചന്ദനമുട്ടിയിൽ വച്ചു കത്തിച്ച് ആശ തീർക്കാം നിനക്ക്. ആശ തീർക്കാം. ആറുവർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢൻ വന്നിരിക്കുന്നു. പുതിയ കളികൾ കാണാനും, ചിലതു കാണിച്ചു പഠിപ്പിക്കാനും. നീ പോടാ മോനേ ദിനേശാ.
—
നരസിംഹം
(movie)
by ഷാജി കൈലാസ് & written by രഞ്ജിത്ത്
|
| Language: | Hindi |